ഹായ് സുഹൃത്തുക്കളെ ഇതൊരു ഇ-ബുക്കാണ്. (PDF) ഇത് നിങ്ങളുടെ മൊബൈലിലേക്കോ ടാബ്‌ലെറ്റിലേക്കോ കമ്പ്യൂട്ടറിലേക്കോ ഡൗൺലോഡ് ചെയ്‌ത് വായിക്കുക. ദൈനംദിന ജീവിതത്തിൽ നമ്മൾ മറ്റുള്ളവരോട് സംസാരിക്കുന്ന 10,000, ചെറിയ വാചകങ്ങൾ നിങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നു. നിങ്ങളുടെ ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്താൻ ഈ പുസ്തകം നിങ്ങളെ സഹായിക്കുമെന്ന് ഞങ്ങൾ ആത്മാർത്ഥമായി വിശ്വസിക്കുന്നു. ഇതിന് ആകെ 327 പേജുകളുണ്ട്.
നിങ്ങൾക്ക് ആമസോണിൽ നിന്ന് ഈ പുസ്തകം വാങ്ങണമെങ്കിൽ. CLICK HERE
Reviews
There are no reviews yet.